സീലിങ് ജോലിക്കിടെ മാളിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

സീലിങ് ജോലിക്കിടെ മാളിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

മുക്കം: മുക്കത്തെ മാളില്‍ സീലിങ് ജോലിക്കിടെ വീണ് മരിച്ചു. ഓമശ്ശേരി മാങ്ങാട് സ്വദേശി ബാബുരാജാണ് മരിച്ചത്. മുക്കത്തെ മുക്കം മാളിലാണ് സംഭവം.

Share

Leave a Reply

Your email address will not be published. Required fields are marked *