നാദാപുരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിങ് 22ന്

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ജനപ്രധിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പരാതി നേരിട്ട് സ്വീകരിക്കുന്നതിന് വേണ്ടി ഓംബുഡ്സ്മാന്‍ വി.പി സുകുമാരന്‍ 22ന് തിങ്കളാഴ്ച 11 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് മീറ്റിങ് ഹാളില്‍വച്ച് സിറ്റിങ് നടത്തുന്നു. അന്നേ ദിവസം ഒരുമണി വരെ പരാതി സ്വീകരിക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *