ത്വാഹയില്‍ ഷറഫുദ്ദീന്‍ നിര്യാതനായി

ത്വാഹയില്‍ ഷറഫുദ്ദീന്‍ നിര്യാതനായി

പെരിങ്ങാടി: വേലായുധന്‍ മൊട്ടമിനാര്‍ മസ്ജിദിന്റെ സമീപമുള്ള മത്തിച്ചിന്റെവിട ത്വാഹയില്‍ ഷറഫുദ്ദീന്‍ (52) നിര്യാതനായി. പരേതരായ തലശ്ശേരിയിലെ കൂവേരി സി.കെ ഹംസയുടേയും പെരിങ്ങാടിയിലെ മത്തിച്ചിന്റെവിട സൈനബയുടേയും മകനാണ്. ഭാര്യ:നിഷാബി ലൈലാ മന്‍സില്‍ (കവിയൂര്‍). മക്കള്‍: നാഷിദ്, സിയാന്‍ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: നജ്മ, കബീര്‍, നസീമ.
ത്വാഹയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *