ലിസി ടീച്ചറെ പൊന്നാട നല്‍കി ആദരിച്ചു

ലിസി ടീച്ചറെ പൊന്നാട നല്‍കി ആദരിച്ചു

മാള: ഡേവീസ് അനുസ്മരണ സമിതി ഡേവീസ് ഹാളില്‍ സംഘടിപ്പിച്ച സമാദരണ ചടങ്ങില്‍വച്ച് സാമൂഹിക പ്രവര്‍ത്തകയും കരിസ്മാറ്റിക് ശുശ്രൂഷകളില്‍ വചന പ്രഘോഷണം നടത്തുന്ന അധ്യാപന സര്‍വീസില്‍ നിന്നും വിരമിച്ച ഫോര്‍മര്‍ പഞ്ചായത്ത് മെംബേഴ്‌സ് അസോസിയേഷന്‍ മാള ബ്ലോക്ക് പ്രസിഡന്റ് ലിസി ടീച്ചറെ അധ്യാത്മിക ഗുരുക്കന്മാരുടെ സാന്നിധ്യത്തില്‍ ഫോര്‍മര്‍ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം പൊന്നാട നല്‍കി ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *