സീനിയ ചേംബര്‍ ഇന്റര്‍നാഷണന്‍ കോട്ടക്കല്‍ ലീജിയന് പുതിയ ഭാരവാഹികള്‍

സീനിയ ചേംബര്‍ ഇന്റര്‍നാഷണന്‍ കോട്ടക്കല്‍ ലീജിയന് പുതിയ ഭാരവാഹികള്‍

കോട്ടക്കല്‍: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോട്ടക്കല്‍ ലീജിയന്റെ പുതിയ ഭാരവാഹികളായി. വി.സുബ്രഹ്മണ്യന്‍ (പ്രസിഡന്റ് ), ബിമല്‍ കുമാര്‍.എം (സെക്രട്ടറി), സുധീഷ് പള്ളിപ്പുറത്ത് (ട്രഷറര്‍), സജീവ് രാമകൃഷ്ണന്‍ (വൈസ് പ്രസിഡന്റ് ), എം.ഡി.രഘുരാജ് (ജോ. സെക്രട്ടറി), കെ.ബി ധനഞ്ജ്, വിനോദ് നാരായണന്‍, എം.ടി രാമകൃഷ്ണന്‍, വിശ്വമണി, രാമദാസ്, ഡോ.റഹ്മത്തുള്ള (ഡയറക്ടര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. നാഷണല്‍ പ്രസിഡന്റ് ഭരത്ദാസ്, നാഷണല്‍ വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ ബി.ഫ്രാന്‍സിസ്, നാഷണല്‍ ഗവേണിങ്് ബോഡി അംഗമായ സി.എസ്.വാസന്‍, മുന്‍ പ്രസിഡന്റ് യു.തിലകന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *