സ്വാമി സത്യാനന്ദപുരിയെ ആദരിച്ചു

സ്വാമി സത്യാനന്ദപുരിയെ ആദരിച്ചു

കോഴിക്കോട്: ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ശ്രീ ശാരദ അദ്വൈതാശ്രമം മഠാധിപതി സ്വാമി സത്യാനന്ദപുരിയെ ബി.ജെ.പി. ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി പൊന്നാടയണിയിച്ച് ആദരിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, മണ്ഡലം സെക്രട്ടറി കെ.സുശാന്ത്, കമ്മിറ്റി അംഗം ആര്‍. അനില്‍കുമാര്‍ , തിരുത്തിയാട് ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍, ജനറല്‍ സെക്രട്ടറി. കെ.ബസന്ത്, കെ. മോഹന്‍ലാല്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *