ക്വട്ടേഷന്‍

കോഴിക്കോട്: ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹില്‍, പുതുപ്പാടി, കുന്ദമംഗലം, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് നൈറ്റ് ഡ്രസ്സ് ലോവര്‍ ആന്‍ഡ് ടി-ഷര്‍ട്ട് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ക്ക് ജൂലൈ 18ന് മൂന്ന് മണി വരെ ക്വട്ടേഷനുകള്‍ നല്‍കാം. ഫോണ്‍ : 0495 2376364.

Share

Leave a Reply

Your email address will not be published. Required fields are marked *