പിഎസ്‌സി പരീക്ഷകൾ റദ്ദാക്കി

പിഎസ്‌സി പരീക്ഷകൾ റദ്ദാക്കി

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ പിഎസ്സി പരീക്ഷകളെല്ലാം റദ്ദാക്കി. ഏപ്രിൽ 14 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത്എഴുത്തു പരീക്ഷകൾ, അഭിമുഖങ്ങൾ, വകുപ്പുതല പരീക്ഷകൾ എല്ലാം മാറ്റിവച്ചതായി പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *