സംസ്‌കാരസാഹിതി വായന മാസാചരണം

സംസ്‌കാരസാഹിതി വായന മാസാചരണം

വടകര : സംസ്‌കാരസാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായന മാസാചരണത്തിന്റെ ഭാഗമായി ചോറോട് എരപുരം മാപ്പിള എല്‍.പി സ്‌കൂളില്‍ നടത്തിയ വായന വേദി സംസ്ഥാന ജന. സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ബാബു ബാലവാടി അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍വാഹക സമിതി അംഗം ഒ. സിന്ധു രാജന്‍ കുട്ടികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപിക ബിഞ്ജു.എസ്, അധ്യാപകരായ മുസ്തഫ. സി.വി, സാജിത.എം എന്നിവര്‍ പ്രസംഗിച്ചു.

സംസ്‌കാരസാഹിതി വായന മാസാചരണം

 

Share

Leave a Reply

Your email address will not be published. Required fields are marked *