എല്‍പി – ജിംസാറ്റ് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

എല്‍പി – ജിംസാറ്റ് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

കോഴിക്കോട്: ഭാരത് സേവക് സമാജ് (ബിഎസ്എസ്)ന്റെ അംഗീകൃത ട്രെയിനിംങ് സെന്ററായഎല്‍പി – ജിംസാറ്റില്‍ നിന്നും ഒരു വര്‍ഷത്തെ വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.ഉദ്ഘാടനം മലബാര്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ന്റെ ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ നിര്‍വ്വഹിച്ചു
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സായിയ വാഴയിലിന്റെ അദ്ധ്യക്ഷത വഹിച്ചു.ലയണ്‍സ് ഡിസ്ട്രിക്ട് 318E ഗവര്‍ണര്‍ ലയണ്‍ രവി ഗുപ്ത മുഖ്യാതിഥിയായി.
വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ ജോബ് ഓഫര്‍ ലെറ്ററുകളും ചടങ്ങില്‍ വിതരണം ചെയ്തു.ചടങ്ങില്‍ ലയണ്‍ അഡ്വ.രജീഷ് എം, ലയണ്‍ റീജ ഗുപ്ത, ഉമ വിജയന്‍, അഭിനന്ദ്, ബിന്ദു രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

എല്‍പി – ജിംസാറ്റ് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *