എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചികിത്സാ ധനസഹായം നല്‍കി

എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചികിത്സാ ധനസഹായം നല്‍കി

തിരുവനന്തപുരം: നെടുമങ്ങാട് തൊളിക്കോട് പുളിമൂട് സ്വദേശി അബ്ദുല്‍ സലാമിനും കോട്ടയം ചങ്ങനാശേരി തുരുത്തി സ്വദേശി മുരുകനും ചികിത്സാ ധനസഹായമായി അമ്പതിനായിരം രൂപാ വീതം എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ കൈമാറി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലം സഹകരിച്ചവരാണ് ഇരുവരും.NRI കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് സീനിയര്‍ വൈസ് ചെയര്‍മാന്‍ എ.ആര്‍. ഷാജി, വൈസ് ചെയര്‍മാന്‍ കോശി അലക്‌സാണ്ടര്‍
എന്നിവര്‍ ചേര്‍ന്നാണ് സഹായ ധനം ഇരു കുടുംബങ്ങളെയും ഏല്പിച്ചത്.

 

എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ
ചികിത്സാ ധനസഹായം നല്‍കി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *