കോഴിക്കോട്: ഉസ്മാന്‍ ഒഞ്ചിയം രചിച്ച രാധയും ആയിശയും (ചെറുകഥ സമാഹാരം), ബേപ്പൂര്‍ ടി.കെ.മുരളീധര പണിക്കര്‍ രചിച്ച രക്തയക്ഷി (നോവല്‍), ശ്രീധരന്‍ കൊയിലാണ്ടി രചിച്ച ബോണ്‍സായ് (കവിത സമാഹാരം), പി.ജി.രവീന്ദ്രന്‍ രചിച്ച അദ്വൈതം പിറന്ന നാട്ടില്‍( ലേഖന സമാഹാരം) എന്നീ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. പുസ്തകം ആവശ്യമുള്ളവര്‍ 9037319971, 9400919971, 0495 2769086 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
നാല് പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും
