സബ്ജൂനിയർ ബോയ്സ് ഫുട്ബോൾ: ജോസഫ് ബോയ്സ് എച്ച് എസ് എസ് ജേതാക്കൾ
കോഴിക്കോട് :മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നുവരുന്ന 29 -ാമത്ഈസി ഭരതൻ സബ്ജൂനിയർ ബോയ്സ് ഫുട്ബോൾ ടൂർണമെന്റിൽ.സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് ജേതാക്കളായി.വാശിയേറിയഫൈനൽ മത്സരത്തിൽ. അവർ ഓറഞ്ച് ഫുട്ബോൾ സ്കൂളിനെ .എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ഫദീൻഗോൾ നേടി.ആവേശഭരിതമായ ഫൈനൽ മത്സരം വൻ ജനശ്രദ്ധ പിടിച്ചുപറ്റി
മികച്ച കളിക്കാരൻ -റയാൻ ഡേവിഡ്,സെൻറ് ജോസഫ് എച്ച് എസ് എസ്
മികച്ച ഗോൾകീപ്പർ -ഋതുൽ.സെൻറ് ജോസഫ് എച്ച്എസ്എസ്
ടോപ് സ്കോറർ .അബിത് ഓറഞ്ച് ഫുട്ബോൾ സ്കൂൾ
ഫയർ പ്ലേ അവാർഡ്. യങ്ങ് ഇൻന്ത്യൻഫുട്ബോൾ അക്കാദമിനല്ലളം
നേരത്തെ ഫൈനൽ മത്സരം കോഴിക്കോട് കോർപറേഷൻ.മേയർ ഓ സദാശിവൻഉദ്ഘാടനം ചെയ്തു കളിക്കാരുമായി പരിചയപ്പെട്ടു.അഡ്വക്കേറ്റ് ഏ.കെ. സുകുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന
സമ്മാനദാന ചടങ്ങിൽ .ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ പി.സി.കൃഷ്ണകുമാർ, ഇ.സി.ജയശ്രീ വിജയൻ.എന്നിവർ ചേർന്ന്, ട്രോഫികൾ . വിതരണം ചെയ്തു.എൻ ശ്രീകുമാർ സ്വാഗതവും മോഹൻ കൂരിയാൽനന്ദിയും പറഞ്ഞു
