യുപിഎസ്സി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍
മലയാളി സിദ്ധാര്‍ത്ഥ് രാംകുമാറിന് അഭിമാന നേട്ടം
സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്ക് 1-ാം റാങ്ക്. അനിമേഷ് പ്രധാന്‍, ഡൊനുരു അനന്യ റെഡ്ഢി എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. നാലാം റാങ്ക് മലയാളി സിദ്ധാര്‍ഥ് രാംകുമാറും നേടി. മലയാളികളായ ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന(40), ആര്‍ രമ്യ(45), മോഹന്‍ ലാല്‍(53), ബെന്‍ജോ പി ജോസ്(59), സി വിനോദിനി (64), പ്രിയാ റാണി (69), ഫാബി റഷീദ്(71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) തുടങ്ങിയവര്‍ക്കും ആദ്യ 100-ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

2023-ലെ ഫലത്തില്‍ ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. മലയാളികളായ ആശിഷ് കുമാര്‍(8), വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന(40), ആര്‍ രമ്യ(45), മോഹന്‍ ലാല്‍(53), ബെന്‍ജോ പി ജോസ്(59), സി വിനോദിനി (64), പ്രിയാ റാണി (69), ഫാബി റഷീദ്(71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) തുടങ്ങിയവര്‍ക്കും ആദ്യ 100-ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇക്കുറി ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
