മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; കോണ്‍ഗ്രസ്

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; കോണ്‍ഗ്രസ്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ലെന്ന് കോണ്‍ഗ്രസ്. ഈ മാസം 25 ന് ചേരുന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കൊച്ചിയില്‍ വെച്ചാണ് കോപന സമിതി യോഗം നടക്കുന്നത്. അതിന് മുന്‍പ് ലീഗുമായി ഉഭയകക്ഷി യോഗവും നടക്കും.

മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും അതും ഇപ്പോഴത്തെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യവും കോണ്‍ഗ്രസ് ലീഗിനെ അറിയിക്കും.

 

 

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; കോണ്‍ഗ്രസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *