22-ാമത് പ്രവാസി ഭാരതീയ ദിവസത്തിന്റെ സംസ്ഥാന തല സമാപന സമ്മേളന വേദിയില്‍ വെച്ച് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ സേവാരത്‌ന പുരസ്‌കാരം കെ.മുരളീധരന്‍ എം.പിയില്‍ നിന്ന്
യൂണിമണി നോര്‍ത്ത് കേരള സോണല്‍ ഹെഡും, വൈസ് പ്രസിഡണ്ടുമായ പി.സുനില്‍ ബാബു ഏറ്റുവാങ്ങുന്നു.


ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് രൂപേഷ് കോളിയോട്ട് പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

പ്രവാസി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

