തിരുവനന്തപുരം: തനിക്കു നേരെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധം മുഖ്യമന്ത്രുയടെ അറിവോടെയെന്ന് ഗവര്‍ണര്‍ ആര്ഫ് മുഹമ്മദ് ഖാന്‍. ആക്രമണം ആശൂത്രിതമാണെന്നും പ്രതിഷേധക്കാരെ കൊണ്ടുവന്നത് പോലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എ പി സി 124 പ്രകാരം ഗവര്‍ണറെ തടയുന്നത് ഗുരുതര കുറ്റമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും കമ്യൂണിസ്റ്റ് സര്‍ക്കാരെന്നാല്‍ ഏകാധിപത്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
തനിക്കു നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ ആരിഫ് മുഹമ്മദ് ഖാന്‍
