ഇന്ത്യന്‍ ആര്‍മി ജെഇഇ(മെയിന്‍സ്) 90 ഒഴിവുകള്‍

ഇന്ത്യന്‍ ആര്‍മി ജെഇഇ(മെയിന്‍സ്) 90 ഒഴിവുകള്‍

ഇന്ത്യന്‍ ആര്‍മി ജെഇഇ (മെയിന്‍സ്) യോഗ്യതാ മത്സരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളാണുള്ളത്. നവംബര്‍ 12 വരെ joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ 60% യോഗ്യതയുള്ള പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എല്ലാ അപേക്ഷകരും ജെഇഇ(മെയിന്‍സ്) പരീക്ഷ എഴുതിയിരിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *