ഗോവ: സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനിലെത്തിയ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിനെയും സഹപ്രവര്‍ത്തകരായ എം. അന്‍വര്‍, ബി.നിഷാദ് എന്നിവരെ രാജ്ഭവന് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള സന്ദര്‍ശക സംഘത്തിന് ഉപഹാരം നല്കി.സന്ദര്‍ശക സംഘം ഗവര്‍ണര്‍ക്ക് പൊന്നാടയും ഉപഹാരങ്ങളും സമര്‍പ്പിച്ചു. പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ പൊന്നാടയണിയിച്ചു ഗവര്‍ണര്‍ ആദരിച്ചു.


