മാഹി: ചാലക്കര സായിവിന്റെ കുന്നുമ്മല്‍ അമ്മാളു(92) നിര്യാതയായി. ഭര്‍ത്താവ് :പരേതനായ ഗോപാലന് നായര്‍. മക്കള്‍:സൗമിനി, ശ്രീമതി, മുരളി, ലീന, സുരേന്ദ്രന്, റീന. മരുമക്കള്‍: രാജന് (കടവത്തൂര്‍), എസ്.കെ.സുരേന്ദ്രന് (മൊണാര്‍ക്ക് ടൈലേഴ്സ് പള്ളുര്‍), മധുസൂദനന് (പടുവിലായി), പരേതനായ രാഘവന്. സഹോദരങ്ങള്‍: പരേതനായ അനന്തന്, കുഞ്ഞിരാമന്, ദേവൂട്ടി, നാണി. സംസ്കാരം നാളെ രാവിലെ 10ന് പള്ളൂര്‍ അങ്കവളപ്പില്‍.
