ലീഡര്‍ അനുസ്മരണ ഗാനങ്ങളുടെ സി.ഡി പ്രകാശനം ചെയ്തു

ലീഡര്‍ അനുസ്മരണ ഗാനങ്ങളുടെ സി.ഡി പ്രകാശനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി: സലിം താഴത്തൂര്‍ രചിച്ച ലീഡര്‍ അനുസ്മരണ ഗാനങ്ങളുടെ സി.ഡി പ്രകാശനം ചെയ്തു. വയനാട് ബത്തേരി കേണിച്ചിറയില്‍ നടന്ന പരിപാടിയില്‍ കെ.പി.സി.സി സെക്രട്ടറി സുനില്‍ മടപ്പള്ളി, നടനും മിമിക്രി കലാകാരനുമായ ഉമ്മര്‍ പൂപ്പറ്റയ്ക്ക് സി.ഡി നല്‍കി പ്രാകാശനം ചെയ്തു. രാഷ്ട്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *