ഡോ.ഹുസൈന്‍ മടവൂര്‍ മദീനാ യൂണിവേഴ്‌സിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി

മദീന: അന്താരാഷ്ട്ര ഇസ്ലാമിക ഗവേഷണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രതിനിധി ഡോ.ഹുസൈന്‍ മടവൂര്‍ മദീനാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളെജ്