തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ച് യുഡിഎഫ്. എല്‍ഡിഎഫിന് കനത്ത തിരിച്ചടി. മൂന്ന് പഞ്ചായത്തുകളിലും
Tag: UDF
വയനാട് എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിനെ കേന്ദ്രം അവഗണിക്കുന്നു എന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വയനാട്ടില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.രാവിലെ 6 മണി
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിപിഎം നിലനിര്‍ത്തി തൃശൂരില്‍ യുഡിഎഫ് സീറ്റ് ബിജെപി കൈയടക്കി
തിരുവനന്തപുരം:ഉപ തിരഞ്ഞെടുപ്പ് നടന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ
കേരളത്തില്‍ യു.ഡി.എഫ് തരംഗം:മനോജ് ശങ്കരനെല്ലൂര്‍
കോഴിക്കോട്: കേന്ദ്രത്തിലെ മോദി സര്‍ക്കാരും സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരും തുടര്‍ന്ന് വരുന്ന ജനദ്രോഹ നടപടിക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷവും
കേരള വിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും; മുഖ്യമന്ത്രി
ഈ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ആറ് വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു.
യുഡിഎഫ് വയനാട്ടില്‍ സര്‍വ്വ കക്ഷിയോഗം ബഹിഷ്‌ക്കരിച്ചു
യുഡിഎഫ് നേതാക്കള്‍ വയനാട്ടില്‍ സര്‍വവ കക്ഷിയോഗം ബഹിഷ്‌ക്കരിച്ചു. വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി ജനജീവിതം താറുമാറാക്കുന്നതിനെതിരെ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗമാണ്
യു.ഡി.എഫ് മാവേലി സ്റ്റോര്‍ ധര്‍ണ്ണ 21ന്
സപ്ലൈകോ മുഖേന നല്‍കുന്ന നിത്യ ഉപയോഗ സാധനങ്ങളുടെ സബ്‌സിഡി വെട്ടികുറച്ചു കൊണ്ട് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ച് ജന ജീവിതം ദുസ്സഹകമാക്കിയ
ലോക്‌സഭാ തിരഞ്ഞെടുപ്പ് 20ല്‍ 20ഉം നേടും;കെ.സുധാകരന്‍
കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 20ഉം യൂഡിഎഫ് നേടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു.
കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മോദി
കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.