യു.എ. ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം അരുണ്‍ കുമാര്‍ അന്നൂരിന്

കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ യു.എ. ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം അരുണ്‍ കുമാര്‍ അന്നൂരിന് ലഭിച്ചു.