കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; കെ.ചന്ദ്രന്‍ മാസ്റ്റര്‍

കോഴിക്കോട്:  കേരളീയ ഗ്രാമങ്ങളെ വിജ്ഞാനത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും ചാലക ശക്തികളാക്കി മാറ്റിയത് ഗ്രന്ഥശാലകളാണെന്നും സംസ്ഥാന വിഷയത്തിലുള്‍പ്പെടുന്ന ലൈബ്രറി കൗണ്‍സിലുകളില്‍ കടന്നു