ജീവനൊടുക്കിയ സിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാംപില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ഉദ്യോഗസ്ഥന്‍ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ

തിരിച്ചടവ് സാധ്യമായില്ല നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ ഇടിയംപറ്റ സ്വദേശി സോമന്‍ (50)ആണ് ആത്മഹത്യചെയ്തത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന

ഷബ്നയുടെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.: യൂത്ത് കമ്മീഷന്‍

നെല്ലാച്ചേരി തണ്ടാര്‍ കണ്ടിയില്‍ 30 വയസ്സുകാരി ഷബ്നയുടെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവജന കമ്മീഷന്‍. യുവതിയെ മര്‍ദിക്കുന്നത് ഉള്‍പ്പെടെയുള്ള

ഷഹനയുടെ ആത്മഹത്യ: സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറുമെന്ന് കുടുംബം

തിരുവനന്തപുരം: പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു കാരണം താങ്ങാനാവാത്ത സ്ത്രീധനമെന്ന് കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ കുറിപ്പെഴുതിവെച്ച് യുവഡോക്ടര്‍ ജീവനൊടുക്കി

തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷഹാനയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ”എല്ലാവര്‍ക്കും

തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിവാഹം കഴിഞ്ഞത് 15 ദിവസം മുമ്പ്

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനില്‍ പ്രഭാകരന്‍-ഷൈലജ ദമ്പതികളുടെ മകള്‍ സോനയാണ്(22) ഭര്‍ത്താവ്

അമ്മയും കുഞ്ഞും കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമാരോപിച്ച് യുവതിയുടെ അച്ഛന്‍

തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും കുളിമുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകമാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്