ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരന്‍

കോഴിക്കോട്: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് പ്രമുഖ എഴുത്തുകാരന്‍ യു.കെ. കുമാരന്‍. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍