സോണിയ ഗാന്ധി രാജ്യസഭ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

15 സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ്

15 സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടക്കും. യു.പിയില്‍ 10 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. വി.മുരളീധരന്‍

ബ്രഹ്‌മപുരം വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം.പിമാര്‍

ന്യൂഡല്‍ഹി:  ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ചയാവുന്നു.ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ബെന്നി ബഹനാനും നോട്ടീസ് നല്‍കി.

അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയ്‌ക്കെടുത്തില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: തവാങ്ങിലുണ്ടായ ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍

മൂന്ന് എം.പിമാര്‍ക്ക് കൂടി ഇന്ന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് മൂന്ന് പ്രതിപക്ഷ എം.പമാരെ സസ്‌പെന്‍ഡ് ചെയ്തു.ഇതോടെ സസ്‌പെന്‍ഷനിലായ പാര്‍ലമെന്റ് എം.പിമാരുടെ എണ്ണം 27 ആയി. പെരുമാറ്റ

രാജ്യസഭയില്‍ കേരള എം.പിമാരടക്കം 19 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍ ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിന് മൂന്ന് കേരള എം.പിമാര്‍ ഉള്‍പ്പെടെ 19 എം.പിമാരെ സസ്‌പെന്‍ഡ്

പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പി.ടി ഉഷ രാജ്യസംഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ചെയ്യും. നടന്‍ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കേരളത്തില്‍

അഴിമതി മിണ്ടരുത്, മിണ്ടിയാല്‍ നീക്കും; വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ അസാധാരണ നിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ ഇനി ഉപയോഗിക്കാന്‍ പാടില്ലാത്ത 65