റോഡിലെ തര്‍ക്കം; മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: നടുറോഡില്‍ കെ.എസ്.ാര്‍.ടി.സി.ബസ്‌ഡ്രേവറും മേയര്‍ ആരായ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കത്തില്‍ ഇന്ന് പൊലീസ് മൊഴിയെടുക്കും. മേയറും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍

കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്; നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജിനെതിരെ കേസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജിനെതിരെ കേസെടുത്തു. മില്‍ഹാജ് ഗള്‍ഫ് മലയാളിയാണ്. കെ.കെ.ശൈലജയുടെ

സിദ്ധാര്‍ഥന്റെ മരണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, ആകെ 20 പേര്‍ കസ്റ്റഡിയില്‍

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സര്‍വകലാശാല വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി നസീഫ്,

തട്ടിക്കൊണ്ട് പോയ രണ്ടു വയസ്സുകാരിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ്

തിരുവനന്തപുരം ചാക്കയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിനി രണ്ടു വയസ്സായ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍

എന്‍ഐടി പ്രൊഫസറുടെ മൊഴിയെടുത്ത് പോലീസ്; സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശം

കോഴിക്കോട്: ഗോഡ്സയെ പ്രകീര്‍ത്തിച്ച് സാമൂഹിക മാധ്യമത്തില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയെടുത്തു. കുന്ദമംഗലം പോലീസ് ഷൈജയുടെ

വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; നടുറോഡില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്; മൂന്ന് കേസുകളില്‍കൂടി അറസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി കടുപ്പിച്ച് പോലീസ്.ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ മൂന്ന് കേസില്‍ കൂടി രാഹുലിന്റെ

ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു; അസ്ഥിക്ക് പൊട്ടല്‍

ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ

കോണ്‍ഗ്രസ് മാര്‍ച്ച് തെരുവുയുദ്ധമായി; ജലപീരങ്കിയില്‍ സുധാകരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ശമുണ്ടായത്.