മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നു

ചലച്ചിത്ര സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: ചലച്ചിത്ര സംവിധായകന്‍ വിനു (69) അന്തരിച്ചു. ്‌സുഖത്തെ തുടര്‍ന്ന് കായമ്പത്തൂരില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്‌വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു.

എന്‍. കുഞ്ചു അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചു. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി