മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം
Tag: Muslim League
സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ: ഇ.പി ജയരാജന്
മുസ്ലിം ലീഗ് എല്‍.ഡി.എഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് എല്ലാം ശുഭമാകുമെന്ന മറുപടിയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. തങ്ങള്‍ കര്‍മത്തില്‍
ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്
മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
നിയമപരമായി കേരള സ്റ്റോറിക്കെതിരെ മുസ്ലിം ലീഗ് നീങ്ങും; പ്രദര്‍ശനം തടയാന്‍ മുഖ്യമന്ത്രി പ്രവര്‍ത്തിച്ച് കാണിക്കണമെന്ന് പി.എം.എ സലാം
തിരുവനന്തപുരം: പച്ചക്കള്ളം പറയുന്ന കേരള സ്റ്റോറി സിനിമക്കെതിരേ മുസ്ലിം ലീഗ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി
മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്ന ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21: കേന്ദ്രത്തെ എതിര്‍ത്ത് കേരളം
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ കേരളം. വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാന്‍
താമര മതചിഹ്നം; ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കണം; ബി.ജെ.പിയെ കേസില്‍ കക്ഷി ചേര്‍ക്കണം: മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: താമര ഹിന്ദുമതവുമായി ബന്ധപ്പെട്ട ചിഹ്നമാണ്. അതിനാല്‍ അത് ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് സുപ്രിം കോടതിയില്‍
നിലവിലെ നേതൃത്വം തുടരും; മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്നെ
മലപ്പുറം: മുസ്ലിം ലീഗില്‍ അധികാരകൈമാറ്റമുണ്ടാവില്ല. നിലവിലെ നേതൃത്വം തന്നെ തുടരുമെന്ന് ധാരണയായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി
ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് രാഷ്ട്രീയ ലക്ഷ്യം; വ്യക്തിനിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിക്കട്ടെ: കെ.എം ഷാജി
മലപ്പുറം: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂര്‍-ഷീന ദമ്പതികള്‍ക്കെതിരേ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ഷുക്കൂര്‍
മുസ്ലീംലീഗും ഡി.എം.കെയും ഹൃദയം കൊണ്ട് ഐക്യപ്പെട്ടവര്‍ : എം.കെ. സ്റ്റാലിന്
ചെന്നൈ: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സാമൂഹിക നീതിയില്‍ അടിയുറച്ച രാഷ്ട്രീയം