Latest News Literature SubMain കൈരളി സാഹിത്യ പുരസ്‌കാരം ടിഎന്‍ പ്രതാപന് February 21, 2026 navas കണ്ണൂര്‍ : ഉത്തര കേരള കവിത സാഹിത്യ വേദി, കണ്ണൂര്‍ ഏര്‍പ്പെടുത്തിയ കൈരളി സാഹിത്യ പുരസ്‌കാരത്തിന് ടിഎന്‍ പ്രതാപന്‍ അര്‍ഹനായി.