പാതിവിലത്തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: പാതിവിലത്തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പു സംബന്ധിച്ചു റജിസ്റ്റര്‍ ചെയ്ത 34 കേസുകളുടെ അന്വേഷണമാണു