മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ സവാദിന്റെ ഭാര്യാപിതാവ്

മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തപ്പോഴാണെന്ന് സവാദിന്റെ ഭാര്യാപിതാവ് അബ്ദുള്‍ അസീസ്.