ദില്ലി സ്‌ഫോടനം: കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും; പ്രധാനമന്ത്രി

ദില്ലി: ദില്ലി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ ഇരയായവര്‍ക്ക്