സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയും

ന്യൂഡല്‍ഹി: ത്രിപുരയില്‍ കോണ്‍ഗ്രസ് – സി.പി.എം സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ് രണ്ട് പാര്‍ട്ടികളും

ത്രിപുര തെരഞ്ഞെടുപ്പ്: സി.പി.എമ്മിന്- 43, കോണ്‍ഗ്രസിന് -13, നാല് സീറ്റ് ഇടത് കക്ഷികള്‍ക്കും സ്വതന്ത്രനും

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-കോണ്‍ഗ്രസ് തമ്മില്‍ സീറ്റുകളില്‍ ധാരണയായി. 43 സീറ്റില്‍ സി.പി.എം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റിലാണ്

ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍,

കൊലവിളി മുദ്രാവാക്യം; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കോഴിക്കോട്: തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരേയാണ്

സി.പി.എം കൊലവിളി മുദ്രാവാക്യം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോഴിക്കോട്: തിക്കോടി ടൗണിലെ സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ കൊലിവിളി പ്രകടനത്തിനെതിരേ കോണ്‍ഗ്രസ്. പ്രകടനത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ

കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് പിന്നാലെ

കെ.സുധാകരനെതിരേ കേസ്: അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു- വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ കെ.സുധാകരനെതിരേ കേസെടുത്തതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസെടുത്ത നടപടി അര്‍ഹിക്കുന്ന അവജ്ഞയോടെ