പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതി മാറ്റണം; പരാതിയുമായി കോണ്‍ഗ്രസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന പരാതിയുമായി കോണ്‍ഗ്രസ്. അയര്‍കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മണര്‍കാട്

രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം; കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടേറിയേറ്റിന് കത്ത് നല്‍കി

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയില്‍ അയോഗ്യത നീങ്ങിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും കോണ്‍ഗ്രസിന്- കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് എഐ സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

ഷംസീര്‍ പറഞ്ഞത് മുഴുവനും ശരി; മാപ്പ് പറയുകയില്ല, തിരുത്തുകയുമില്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണെന്നും സംഭവത്തില്‍ മാപ്പു പറയുകയോ തിരുത്തുകയോ ചെയ്യാന്‍

ബി.ജെ.പിയുമായി സഹകരിക്കും, കോണ്‍ഗ്രസ് മുഖ്യശത്രു: ജെ.ഡി.എസ്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി കണ്ട് ബി.ജെ.പിയുമായി സഹകരിക്കാന്‍ ജെ.ഡി.എസ് തീരുമാനം. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു; വിനായകനെതിരേ പോലിസില്‍ പരാതി

കൊച്ചി: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചുവെന്നാരോപിച്ച് സിനിമാ നടന്‍ വിനായകനെതിരേ പോലിസില്‍ പരാതി. എറണാകുളം

ജനസാഗരം താണ്ടി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍; നഗരത്തിലെ കടകള്‍ അടച്ചിടും

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍ എത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ