പീഡനവിവരം മറച്ചുവച്ചു;വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കളും പ്രതികള്‍

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ഇവര്‍ക്കെതിരെ പ്രേരണക്കുറ്റം, പീഡനവിവരം മറച്ചുവച്ചെന്നും ചുമത്തിയാണ് സിബിഐ കുറ്റപത്രം