ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിനു ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ബൈക്ക് അപകടം യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മാവൂര്‍ ചെറൂപ്പയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അഭിന്‍ കൃഷ്ണ(22)യാണ് മരിച്ചത്.

വാഹനാപകടം; മഞ്ചേശ്വരത്ത് അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട്; മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തില്‍ അച്ഛനും മക്കളുമടക്കം 3 പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍, മക്കളായ ശരത്,സൗരവ് എന്നിവരാണ്

റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം

കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവിയില്‍ സര്‍ക്കാര്‍ ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സര്‍ക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്.

ട്രാക്ടര്‍ ട്രോളി മറിഞ്ഞു; ഉത്തര്‍ പ്രദേശില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. കാസ്ഗഞ്ച് ജില്ലയിലായിരുന്നു അപകടം. മഗ്പൂര്‍ണിമയുടെ

കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു; മാരത്തണ്‍ ലോക റെക്കോഡ് താരം

നയ്റോബി (കെനിയ): മാരത്തണില്‍ ലോക റെക്കോഡ് നേടിയ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ

കോതമംഗലത്ത് വാഹനാപകടം; യുവാവ് മരിച്ചു

കോതമംഗലം: നെല്ലിമറ്റത്ത് കാറും രണ്ട് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ മൂവാറ്റുപുഴ മുളവൂര്‍ വെള്ളത്തിനാനിക്കല്‍ ബേസില്‍ ജോയ്

വാഹനാപകടത്തില്‍ 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്: പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു.ചായക്കടയിലുണ്ടായിരുന്ന അയയ്പ്പ ഭക്തര്‍ക്ക്

ബസ് തോട്ടിലേക്ക് മറിഞ്ഞു ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മേലുകാവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പോണ്ടിച്ചേരി

കുറി നടത്തി കിട്ടിയ പണവുമായി കശ്മീരിലേക്ക് യാത്ര; അവരില്‍ 4 പേര്‍ ഇനി ഇല്ല

പാലക്കാട്: കുറി നടത്തി കിട്ടിയ പണവുമായാണ് ചങ്ങാതിക്കൂട്ടം ചിറ്റൂരില്‍ നിന്ന് തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. 13 പേര്‍ ഒന്നിച്ചു പുറപ്പെട്ട