നിര്യാതയായി

ശക്തികുളങ്ങര മകയിരത്തിൽ പരേതനായ വില്ല്യം ഫെർണാണ്ടസിന്റെ ഭാര്യ എൽസി വില്ല്യം (76) നിര്യാതയായി. മക്കൾ ഷെർളി വില്ല്യം, യേശുദാസ് വില്ല്യം(നോട്ടിക്കൽ ടൈംസ് കേരള), മേഴ്‌സി വില്ല്യം. മരുമക്കൾ റോബിൻ, അനു വില്ല്യം, സജി.

Share

Leave a Reply

Your email address will not be published. Required fields are marked *