ക്യാമറമാന്‍ വിജീഷ് നാഥിനെ  ആദരിച്ചു

ക്യാമറമാന്‍ വിജീഷ് നാഥിനെ ആദരിച്ചു

തൃശൂര്‍ കര്‍മ്മലയ കലാവേദി കുന്നംകുളം ബഥനിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ഫോര്‍മര്‍ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, ക്യാമറമാന്‍ വിജീഷ് നാഥിന് ഉപഹാരം നല്‍കുന്നു. മാധ്യമപ്രവര്‍ത്തകന്‍ എം.എ കമറുദ്ദീന്‍, കാരുണ്യ പ്രവര്‍ത്തകന്‍ ഷിജു കോട്ടോല്‍ എന്നിവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *