പി.വി ചന്ദ്രനെ ആദരിച്ചു

പി.വി ചന്ദ്രനെ ആദരിച്ചു

ഐ.എന്‍.ടി.യു.സി സുവര്‍ണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത മാതൃഭൂമി ചെയര്‍മാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി ചന്ദ്രനെ ഐ.എന്‍ ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി.പത്മനാഭന്‍ ,ജില്ലാ പ്രസിഡന്റ് കെ.രാജീവ് മുന്‍ പ്രസിഡന്റ് അഡ്വ.എം.രാജന്‍ എന്നിവര്‍ ചേര്‍ന്നു പൊന്നാട അണിയിച്ച് ആദരിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *