ടി.ടി മോഹനനും ടി.കെ ഫിറോസിനും യാത്രയയപ്പ് നല്‍കി

ടി.ടി മോഹനനും ടി.കെ ഫിറോസിനും യാത്രയയപ്പ് നല്‍കി

ന്യൂമാഹി: പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 26 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ബ്രാഞ്ച് മാനേജര്‍ ടി.ടി മോഹനന്‍ , ഹയര്‍ ട്രേഡ് അറ്റന്‍ഡര്‍ ടി.കെ മുഹമ്മദ് ഫിറോസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.സി. പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയതു. ബാങ്ക് പ്രസിഡന്റ് കെ.എം രഘുരാമന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍ , സി.കെ രമേശന്‍, എം.കെ സൈത്തൂന്‍, സുരേഷ് ബാബു, കെ.ജയ പ്രകാശന്‍, കെ.രത്‌ന കുമാര്‍, പി.അനില്‍കുമാര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *