സത്യകാലത്ത് ജീവിച്ച ഗാന്ധിജി സത്യാനന്തര കാലത്ത് ജീവിക്കാന്‍ താല്‍പര്യപ്പെടില്ല : കല്‍പറ്റ നാരായണന്‍

സത്യകാലത്ത് ജീവിച്ച ഗാന്ധിജി സത്യാനന്തര കാലത്ത് ജീവിക്കാന്‍ താല്‍പര്യപ്പെടില്ല : കല്‍പറ്റ നാരായണന്‍

കോഴിക്കോട്: സത്യകാലത്ത് ജീവിച്ച ഗാന്ധിജി സത്യാനന്തര കാലത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടില്ലായെന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച ‘മഹാത്മാവ് തിരിച്ച് വന്നാല്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആക്ടീവ് പ്രസിഡന്റ് എ.കെ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എ. സജീവന്‍ , നിജേഷ് അരവിന്ദ്, ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍ ,എം.കെ. ബീരാന്‍, അഡ്വ.എം.രാജന്‍, എം.പി. രാമകൃഷ്ണന്‍ , കെ. പത്മകുമാര്‍ , കെ.സി. അബ്ദുള്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *