Local സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള 10ാം സംസ്ഥാന സമ്മേളനം: കാര്‍ട്ടൂണ്‍ പ്രദര്‍ശനം നാലിന് August 2, 20221 min read newseditor കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ് ഫോറം 10ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം നാലിന് (വ്യാഴം) ഉച്ചയ്ക്ക് 12 മണിക്ക് ടൗണ്‍ഹാളില്‍ പോള്‍ കല്ലാനോട് (പ്രശസ്ത ചിത്രകാരന്‍) ഉദ്ഘാടനം ചെയ്യും. പോള്‍ കല്ലാനോട് വരച്ച ചിത്രങ്ങള്‍ Related Share