ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് സർവ്വോദയ മണ്ഡലവുമായി സഹകരിച്ച് വായനശാല ഓഡിറ്റോറിയത്തിൽ ഗാന്ധി സ്മൃതി സദസ്സും ഗാന്ധി ചിത്രപ്രദർശനവും, ഗാന്ധി സാഹിത്യ പ്രദർശനവും സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ പി.ദിവാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ കോഴിക്കോട് വൈസ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് സി.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ഷാഹുൽ ഹമീദ്, പി.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *