
ജെഡിഎസ് ൽ നിന്നും രാജിവെച്ച് എൽജെഡിയിൽ ചേർന്ന ഗോൾഡൻ ബഷീർ, മോഡേൺ അബൂബക്കറുമുൾപ്പെടെയുള്ള സഹ പ്രവർത്തകർക്ക് മെമ്പർഷിപ്പ് വിതരണവും, ആദ്യകാല സോഷ്യലിസ്റ്റുകളായ പി.ടി.സി.മുഹമ്മദ്, എ.കെ.അബു, ചോലക്കൽ മൊയ്തീൻ എന്നിവരെയും, മികച്ച വിദ്യാർത്ഥി കർഷകനായ അഭിനവ് പൊട്ടിയിലിനെയും എൽജെഡി സംസ്ഥാന പ്രസിഡണ്ട് ആദരിക്കയും ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, ദേശീയ സമിതി അംഗം പി.എം.തോമസ് മാസ്റ്റർ, അബ്രഹാം മാനുവൽ, കിസാൻജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, ഇളമന ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത്, ടോമി ഉഴുന്നാലിൽ, ജില്ലാ കമ്മിറ്റി മെമ്പർമാരായ, വിൽസൻ പുല്ലുവേലി എൻ.അബ്ദുൾ സത്താർ, സുബൈർ അത്തൂളി, എന്നിവരും ഫ്രാൻസിസ് മാസ്റ്റർ, സൈമൺ മാസ്റ്റർ, ജോർജ്ജ് മംഗരയിൽ, ഹമീദ് ആറ്റുപുറം, വിവിധ എൽജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ മത്തായി ഇല്ലികുടി, സുനിൽ മുട്ടത്ത് കുന്നേൽ, ജിമ്മി ജോസ്, ജയപ്രകാശൻ മാസ്റ്റർ, ജോസ് കുട്ടി പുളിക്കതടം, എ.പി മോയിൻ, മനോജ് മൂത്തേടത്ത്, രാജേഷ് പൊട്ടിയിൽ, പി.കെ. സി.മുഹമ്മദ്, ടി.പി. റഷീദ്, ഷെറീന സുബൈർ. തുടങ്ങിയവരും ആശംസകൾ അറിയിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദു റഹിമാൻ പള്ളിക്കലാത്ത് സ്വഗതവും, നിയോജക മണ്ഡലം പ്രസിഡണ്ട് ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷതയും വഹിച്ചു.
