മൈജി ഓണം മാസ് ഓഫർ തുടരുന്നു

മൈജി ഓണം മാസ് ഓഫർ തുടരുന്നു

കോഴിക്കോട്: മൈജിയുടെ ഓണം മാസ് ഓഫർ ഓണ വിപണിയിൽ ചരിത്രം സൃഷ്ടിക്കുന്നു. 10 കോടി രൂപയുടെ  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഈ ഓണത്തിന് ഓഫർ ചെയ്യുന്നത്. പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും സമ്മാനമോ ഡിസകൗണ്ടോ ഉറപ്പ്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ നിരവധി പേർക്ക് 100% ഡിസ്‌കൗണ്ടും വിജയികൾക്ക് ടി.വി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ലാപ്‌ടോപ്പ് തുടങ്ങിയ സമ്മാനങ്ങളും നൽകുന്നു. എൽ ജി, സാംസങ്, ആപ്പിൾ, എച്ച് പി, ലെനോവോ, ലോയ്ഡ്, ഹാവെൽസ്, വേൾപൂൾ, വിവോ, ഓപ്പോ, നോക്കിയ, ഷഓമി, സോണി ഗോദ്‌റേജ്, ബി പി എൽ, വി-ഗ്വാർഡ്, വോൾട്ടോസ്, പ്രീതി, ഉഷ തുടങ്ങി നിരവധ് ബ്രാൻഡുകളുടെ ഓണം ഓഫറുകളും മൈജി ഓണം ഓഫറുകൾക്ക് പുറമെ ലഭിക്കും. എച്ച് ഡി എഫ് സി, ഫെഡറൽ ബാങ്ക്, ഐസിഐസിഐ എന്നീ പ്രമുഖ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഇഎംഐയിൽ നടത്തുന്ന പലിശ രഹിത പർച്ചേസുകൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ഡിസ്‌കണ്ടും ലഭിക്കുന്നു.
ഐഫോൺ 13 ആന്റ് 14 മോഡലുകൾക്ക് വൻ വിലക്കുറവുണ്ട്. 32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയുള്ള ടിവികൾക്ക് 70%വരെ സ്‌പെഷ്യൽ ഡിസ്‌കൗണ്ടാണുള്ളത്. ഡിജിറ്റൽ ഉൽപ്പന്നങ്ങൾ മൈജി ഷോറൂമിൽ ലഭിക്കുമ്പോൾ, ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങൾ മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭിക്കും.
ഈ ഓഫറുകൾ മൈജിയുടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ www.myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 9249 001 001 എന്ന നമ്പറിൽ ലഭ്യമാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *