Charamam നിര്യാതയായി September 1, 2023September 1, 20231 min read Nizar തലശ്ശേരി:കൊളശ്ശേരി കൃഷ്ണനിവാസിൽ പി.കോമള (64 ) നിര്യാതയായി. ഭർത്താവ് നാല്പാടി ആണ്ടി. മക്കൾ ദിൽന, ദിൽഷ, ദിൽ നേഷ്. മരുമക്കൾ- രജ്ഞിത്ത്, വിജീഷ്. സഹോദരങ്ങൾ മോഹനൻ, വിനോദ്, ശ്യാമള, മനോജ് . Related Share