നിര്യാതയായി

തലശ്ശേരി: പരേതനായ ദൃശ്യ മാധ്യമ പ്രവർത്തകൻ പി.സി.അജയകുമാറിന്റെ മാതാവ് പൊന്ന്യം കുണ്ടുചിറയിലെ ചാലിൽ ഹൗസിൽ സി.നാരായണി (88)നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. മറ്റുമക്കൾ ബീന, അജിത, മധുസൂദനൻ, മണിവർണൻ ,മിനി കോഴിക്കോട്, , മനോജ് കുമാർ.മരുമക്കൾ: രാജൻ ചോനാടം, പരേതനായ കണിയാങ്കണ്ടി രഘുനാഥൻ ചുങ്കം ,വത്സല, സുമതി, അനിൽകുമാർ കോഴിക്കോട് .

 

Share

Leave a Reply

Your email address will not be published. Required fields are marked *